Aadhar, a unique identification document bearing a unique 12 digit Aadhar number, is issued to an individual by the Unique dentification authority of India after a person registers their demographic and biometric with the UIDAI. <br /> <br />വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ സിമ്മുകള്‍, ബാങ്ക് അക്കൌണ്ടുകള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങി നാല് കാര്യങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.